Surprise Me!

Bigg Boss Malayalam ; അടപടലം തേഞ്ഞൊട്ടിയ വീണ ച്യാച്ചി | FilmiBeat Malayalam

2020-03-03 1 Dailymotion

Bigg Boss- Veena Nair's negative mind <br />വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അമൃത സുരേഷും സഹോദരിയായ അഭിരാമി സുരേഷും ബിഗ് ബോസിലേക്ക് എത്തിയത്. പാട്ടുപാടിയുള്ള ഇവരുടെ വരവിനെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. അമ്മുവിനേയും അഭിയേയും തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ആര്യയും വീണയും ഷാജിയുമൊക്കെ പറഞ്ഞിരുന്നു.<br />#BiggBossMalayalam

Buy Now on CodeCanyon